fire
.മല്ലപ്പള്ളി: മല്ലപ്പള്ളി ആശ്രയ വയോജന മന്ദിരത്തിന് സമീപം വൻ തീ പിടുത്തം


മല്ലപ്പള്ളി: മല്ലപ്പള്ളി മഞ്ഞത്താനം പുഞ്ചയ്ക്ക് സമീപം തീപിടിത്തം. ആശ്രയ വയോജന മന്ദിരത്തിന് സമീപം തേല മണ്ണിൽ ബിബിൻ ൻ്റ് രണ്ട് എക്കർ വസ്തുവിലും മോടയിൽ കെ.എ ഫിലിപ്പിന്റെ ഒന്നര ഏക്കർ സ്ഥലത്തുമാണ് ഇന്നലെ വൈകിട്ട് 4ന് കത്തി നശിച്ചത്. തിരുവല്ലയിൽ നിന്ന് അഗ്നി രക്ഷാ സേന എത്തി തീ അണച്ചു.

കിഴ് വായ്പ്പൂര് പൊലീസ് സ്ഥലത്തെത്തി.