 
വാളക്കുഴി: കരിമ്പന്നൂർ മത്തായി തോമസ് (കുഞ്ഞച്ചൻ - 92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വാളക്കുഴി സെന്റ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയിൽ. തോട്ടപ്പുഴശ്ശേരിൽ കരിമ്പന്നൂർ കുടുംബയോഗത്തിന്റെ രക്ഷാധികാരി ആണ്. ഭാര്യ: പരേതയായ അന്നമ്മ വെണ്ണിക്കുളം തെക്കേൽ കുടുംബാംഗമാണ്. മക്കൾ: തമ്പി, ബാബു, ജോർജുകുട്ടി, പൊന്നച്ചൻ, ജോസ്, റോസമ്മ. മരുമക്കൾ: തങ്കമ്മ, മേഴ്സി, എൽസി, ലിസി, ലിസി, സണ്ണി (വാഴത്തറയിൽ കുടുംബാഗം).