08-sob-mariamma-scaria
മറിയാമ്മ സ്‌കറിയ

കുന്നന്താനം: പകലോമറ്റം പാണ്ടിരിക്കൽ കോട്ടൂർ തെക്കേടത്ത് പരേതനായ കെ കെ സ്‌കറിയയുടെ ഭാര്യ മറിയാമ്മ സ്‌കറിയ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 .30ന് ശേഷം വള്ളമല സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. പരേത ആനിക്കാട് വടക്കേടത്ത് കുടുംബാംഗമാണ്. മക്കൾ:ഷിബു സ്‌കറിയ (കെ. കെ. സ്റ്റീൽസ് കുന്നന്താനം), പരേതനായ ഷാജി സ്‌കറിയ (കെ. കെ. ഇലക്ട്രിക്കൽസ് കുന്നന്താനം). മരുമക്കൾ: റീനാ ഷാജി, എൽസബ നൈനാൻ (അധ്യാപിക, സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്‌കൂൾ മറ്റം മാവേലിക്കര).