08-sob-jyothi
ജ്യോതി

ഓമല്ലൂർ : മഞ്ഞിനിക്കര കൊച്ചുകോയ്ക്കൽ (ശ്രീപുരം) ജ്യോതി (62) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇന്ന് ഉച്ചയ്​ക്ക്​ 1 ന്​ ആര്യഭാരതി ഹൈസ്‌കൂളിന് സമീപമുള്ള വീട്ടുവളപ്പിൽ. ഓമല്ലൂർ ആര്യ ഭാരതി ഹൈസ്‌കൂൾ സ്ഥാപകനും സംസ്‌കൃത പണ്ഡിതനുമായിരുന്ന പരേതനായ കടുവിനാൽ പാച്ചുപിള്ള സാറിന്റെ ചെറുമകനാണ്​. അച്​ഛൻ: പരേതനായ രാജശേഖരൻ നായർ (എക്‌​സ്​ സർവീസ്​). മാതാവ് ​: ഗീതാഭായി (അദ്ധ്യാപിക, ആര്യഭാരതി ഹൈസ്‌കൂൾ). സഹോദരൻ: പരേതനായ വിനോദ്.