 
പന്തളം : മുടിയൂർക്കോണം പുല്ലംപള്ളിൽ വടക്കേതിൽ പരേതനായ ജോയിക്കുട്ടിയുടെ ഭാര്യ അന്നമ്മ ജോയി (67) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പന്തളം അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാഇടവകയിൽ. പരേത പാവുമ്പ വേങ്ങയിൽ കുടുംബാംഗമാണ്. മക്കൾ : മേഴ്സി, റെജി (ദുബായ്), റഞ്ചി. മരുമക്കൾ : സുനിൽ, ആൻസി (ദുബായ്), സുജി.