പേരൂർക്കുളം: ഗവ. എൽ.പി.എസിൽ താത്ക്കാലിക അദ്ധ്യാപക ഒഴിവുണ്ട്. ഈ ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം 11​ന് രാവിലെ 11ന് സ്‌കൂളിൽ നടത്തും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.