കോന്നി: സഹോദരൻ അയ്യപ്പൻ സ്മാരക എസ്.എൻ.ഡി.പി യോഗം കോളേജിലെ സ്വാശ്രയ എം.കോം വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവുണ്ട്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 15. ഈമെയിൽ. sassndpyogmcollegekonni@gmail.com
ഫോൺ: 9605060199.