09-sob-thankamma
എം. തങ്കമ്മ

പത്തനംതിട്ട : കല്ലറകടവ് പുതിയത്ത് മേലേതിൽ വീട്ടിൽ എം.തങ്കമ്മ നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് കെ.രാഘവൻ. മക്കൾ : പി.ആർ.രഘു, പി.ആർ.ജയരാജ്. മരുമക്കൾ : രാധാരഘു, ശിവകുമാരി ജയരാജ്.