09-sob-meenakshi
മീനാക്ഷി

നെടുമൺകാവ് : കമല വിലാസത്തിൽ പരേതനായ കെ.കെ.ഗോപാലന്റെ ഭാര്യ മീനാക്ഷി (97) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കമലൻ, കമല, ശശി, പരേതനായ മുരളി, സുവർണകുമാരി, മോഹനകുമാരി, മണിലാൽ, അംബിക, അമ്പിളി, അനിൽകുമാർ. മരുമക്കൾ: ശാന്തകുമാരി, മല്ലിക, രാധാമണി.