പ്രമാടം : ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനം യുവിശേഷ സംഘം ആരംഭിക്കുന്ന കാരുണ്യനിധി ചികിത്സാ സഹായ പദ്ധതി ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.