അട്ടച്ചാക്കൽ : പുത്തൻചിറയിൽ പാപ്പച്ചന്റെ ഭാര്യ മേരിക്കുട്ടി (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മാർ പീലക്സിനോസ് ഓർത്തഡോക്സ് പള്ളിയിൽ. മക്കൾ : പി.എം.ഏബ്രഹാം, മിനി റെജി, അജുമാത്യു, മഞ്ജുബാബു, ജോബിമാത്യു. മരുമക്കൾ : വത്സമ്മ, ബിന്ദു, മറിയം, ബാബു, റെജി.