പ്രമാടം : ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന സുവിശേഷ സംഘം ജനറൽ സെക്രട്ടറിയായിരുന്ന കെ.ജി.ജോയിക്കുട്ടിയുടെ അനുസ്മരണ സമ്മേളനം ഇന്ന് രാവിലെ പത്തിന് ചന്ദനപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. കുര്യാക്കോസ് മാർ ക്ളിമ്മീസ് അദ്ധ്യക്ഷത വഹിക്കും.