ചിറ്റാർ: ചിറ്റാർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസിന്റെ ഒരു താത്കാലിക അദ്ധ്യാപകരുടെ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി നാളെ രാവിലെ 10ന് സ്‌കൂളിൽ നടത്തുന്ന ഇന്റർവ്യൂന് ഹാജരാകണമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.