photo
എം.ഇ സുകുമാരൻ നായർ

തിരുവല്ല : റിട്ട. കോഒാപ്പറേറ്റീവ് ഡെപ്യൂട്ടി രജിസ്റ്റാർ കിഴക്കൻമുത്തൂർ മഠത്തിൽ എം.ഇ. സുകുമാരൻ നായർ (87) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ. റിട്ട. ഹെഡ്മിസ്ട്രസ് പരേതയായ കെ.ജഗദമ്മ. മക്കൾ: ഡോ. എസ്.രാജലക്ഷ്മി (റിട്ട. അസോസിയേറ്റ് പ്രൊഫസർ എൻ.എസ്.എസ് കോളേജ് ചങ്ങനാശ്ശേരി), രഞ്ജിനി (അദ്ധ്യാപിക, ദാരുൾ ഇസ്ലാം ഹയർസെക്കന്ററി സ്കൂൾ, എറണാകുളം). മരുമക്കൾ: ഡോ. എൻ.വി ഉണ്ണികൃഷ്‌ണൻ (റിട്ട. പ്രൊഫ. ഫിസിക്സ് ഡിപ്പാർട്മെന്റ്, എം.ജി.യൂണിവേഴ്സിറ്റി), എസ്. ശ്രീകുമാർ (റിട്ട. പ്രോട്ടോകോൾ ഓഫീസർ, കേരള ഹൈക്കോടതി).