റാന്നി: എ.ഐ.എസ്.എഫ് റാന്നി മണ്ഡലം സമ്മേളനം ഇന്ന് റാന്നി പെരുമ്പുഴയിൽ നടക്കും.എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ.സുഹാസ് എം.ഹനീഫ് ഉദ്ഘാടനം ചെയ്യും. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.വി വിദ്യാധരൻ,കെ സതീഷ്,ടി.ജെ ബാബുരാജ്,അശ്വിൻ മണ്ണടി,എം.വി പ്രസന്നകുമാർ,എം ശ്രീജിത്ത് എന്നിവർ പങ്കെടുക്കും.