മുള്ളനിക്കാട്: നെടുമ്പള്ളിൽ പി. കെ. അംബികാമ്മ (68- റിട്ട. അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന്. ഭർത്താവ്: എൻ. പി. ജനാർദ്ദനൻ നായർ. മക്കൾ: ശ്യാം നായർ, ഡോ. അനുജ നായർ. മരുമക്കൾ: ആശ, ഡോ. പ്രശാന്ത്.