obit
ഈശ്വരി അമ്മ

റാന്നി : മുണ്ടപ്പുഴ കൊടയ്ക്കനാൽ പരേതനായ നടരാജപിള്ള യുടെ ഭാര്യ ഈശ്വരി അമ്മ (88) നിര്യാതയായി. സംസ്കാരം ഞായറാഴ്ച പകൽ മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ സുരേഷ്, അശോക് , പരേതരായ ശ്രീകുമാർ, വിനു. മരുമക്കൾ : സുമ, ശ്രീജ, മിനി, ബീന.