നാരകത്താനി ചാക്കമറ്റം : ഇടമന കൊച്ചുഴത്തിൽ വറുഗീസ് മാത്യുവിന്റെയും സുജയുടേയും മകൻ നിര്യാതനായ എലൈജാ വറുഗീസിന്റെ (18) സംസ്‌കാരം നാളെ രാവിലെ 11 ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം ഇമ്മാനുവേൽ പ്രഫറ്റിക്കൽ ചർച്ച് സെമിത്തേരിയിൽ.