 
കാട്ടൂർ: പകലോമറ്റം താഴ്മൺ മനാട്ട് ശാഖയിൽ വലിയപറമ്പിൽ മത്തായി വറുഗീസ് (95) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ ചിന്നമ്മ മൈലപ്ര വാലുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: റാഹേലമ്മ, രാജൻ മാത്യു, പരേതയായ വത്സമ്മ, വറുഗീസ് ഏബ്രഹാം (ബഹ്റൈൻ), തോമസ് മാത്യു. മരുമക്കൾ: ജോയിസ്, രാജൻ, മിനി, ജിസ്സാ.