 
ചിറ്റാർ: കാവുങ്കൽ വീട്ടിൽ പരേതനായ കെ. എസ്. ജോർജിന്റെ മകൻ രാജൻ (രാജൻമോൻ - 66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചിറ്റാർ സെന്റ് പോൾസ് മാർത്തോമ പള്ളി സെമിത്തേരിയിൽ. പരേതൻ കാട്ടൂർ കാവുങ്കൽ കുടുംബാംഗമാണ്. ഭാര്യ: മോളി രാജൻ. മക്കൾ: സൗമ്യ രാജൻ, രമ്യാ രാജൻ, ജിജോ കെ. രാജൻ. മരുമക്കൾ: എൽദോസ് പോൾ, ബിജുമോൻ ലൂക്കാ.