lalji
എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ലാൽജി ജോർജ് രചിച്ച കഥകളുടെ സമാഹാരം തലയോട്ടി, രണ്ടു കുഞ്ഞുങ്ങൾ പിന്നെ മൂന്നു നക്ഷത്രങ്ങളും മന്ത്രി കെ. എൻ. ബാലഗോപാൽ ഛായാഗ്രാഹകൻ ഹാരിസൺ ലൂക്കിന്‌ നൽകി പ്രകാശനം ചെയ്യുന്നു

പത്തനംതിട്ട: എഴുത്തുകാരനും ചലച്ചിത്ര സംവിധായകനുമായ ലാൽജി ജോർജ് രചിച്ച കഥകളുടെ സമാഹാരം തലയോട്ടി, രണ്ടു കുഞ്ഞുങ്ങൾ പിന്നെ മൂന്നു നക്ഷത്രങ്ങളും മന്ത്രി കെ.എൻ. ബാലഗോപാൽ ഛായാഗ്രാഹകൻ ഹാരിസൺ ലൂക്കിന്‌ നൽകി പ്രകാശനം ചെയ്തു. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ വന്ന 19 കഥകളാണ് സമാഹാരത്തിലുള്ളത്.