പ്രമാടം : വാഴമുട്ടം ഈസ്റ്റ് കാഞ്ഞിരപ്പാറ വടക്കേതിൽ പ്രദീപിന്റെ ഭാര്യ എ.എസ്. സരസമ്മ ( 49) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അശ്വതി, ജ്യോതി.