ഇളമണ്ണൂർ : പൂതങ്കര മാവേലി പടിഞ്ഞാറ്റേതിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ രാജമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ : ചന്ദ്രമതി, രവികുമാർ, രഘുകുമാർ, സുജ, സുമ. മരുമക്കൾ : ഭാർഗവൻ, ഇന്ദിര, ഉഷ, വിക്രമൻ, അനിൽ.