സീതത്തോട്: സീതത്തോട് പഞ്ചായത്ത് കോട്ടമൺപാറ വാർഡ് ഗ്രമസഭ ചരുവിൽ ഒാഡിറ്റോറിയത്തിലും പാലത്തടിയാർ വാർഡ് ഗ്രമസഭ വനിതാ കമ്മ്യൂണിറ്റി ഹാളിലും ഇന്നുച്ചയ്ക്ക് രണ്ടിന് നടക്കും.