10-sob-john-philip
ജോൺ ഫി​ലി​പ്പ്

റാ​ന്നി: വ​ലി​യ​കാ​ലാ​യിൽ ജോൺ ഫി​ലി​പ്പ് (സ​ണ്ണി - 76) ദു​ബാ​യിൽ നി​ര്യാ​ത​നാ​യി. സം​സ്​കാ​രം പി​ന്നീ​ട്. ഭാ​ര്യ : ഷീ​ല മാ​വേ​ലി​ക്ക​ര ചെ​റു​കോൽ പാ​വൂ​രേ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്കൾ: അ​നൂ​പ് (ദു​ബാ​യ്), അ​ഞ്ചു (ബാം​ഗ്‌​ളൂർ). മ​രു​മ​ക്കൾ: ഷീ​ന (ദു​ബാ​യ്), സു​നി​ഷ് (ബാം​ഗ്‌​ളൂർ).