10-sob-raghavakurup
രാഘവക്കുറുപ്പ്

ചെങ്ങന്നൂർ : റിട്ട. ജില്ലാ ഇക്‌​ണോമിക്‌​സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌​സ് ഓ​ഫീസർ പെരുംപുളിക്കൽ കമലാലയത്തിൽ രാഘവക്കുറുപ്പ് (83) നിര്യാതനാ​യി. സം​സ്​കാരം ഇന്ന് രാവിലെ 11ന് വീ​ട്ടു​വ​ള​പ്പിൽ. ഭാര്യ : വരിക്കോലിൽ മാന്തയ്​ക്കൂട്ടത്തിൽ കുടുംബാംഗം കമലമ്മ (റിട്ട. എച്ച്.എം എൻ.എസ്. എസ് ഹൈസ്‌കൂൾ). മക്കൾ : ശ്രീകല കെ.കെ. (അദ്ധ്യാപിക ,അമൃത വി എച്ച് എസ് എസ് ,കോന്നി ), ദീപ. കെ (അദ്ധ്യാപിക, ഗവ.വെൽഫെയർ എൽ.പി.എസ്, പെരുംപുളിക്കൽ), ഹരിപ്രിയ.കെ.കെ (ദുബായ്​). മരുമക്കൾ : അനിൽകുമാർ.സി (മാനേജർ, കെ.എസ്.എഫ്.ഇ പഴകുളം ബ്രാഞ്ച്), ബാബുരാജ്. ആർ (അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, കേരള വാട്ടർഅതോറിറ്റി, മൂവാറ്റുപുഴ), ജയചന്ദ്രൻ (ദുബായ്​).