 
പത്തനംതിട്ട : അങ്ങാടിക്കൽ പ്ലാവിള വടക്കേതിൽ ഏലിയാമ്മ ജോയി (79) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് അങ്ങാടിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭർത്താവ് : പരേതനായ ജോയി പാപ്പി. മക്കൾ : ബാബു, ജയമോൻ, രാജു, മോനച്ചൻ, ബിജു. മരുമക്കൾ : കുഞ്ഞമോൾ, ലീന, സുജ, റോസി, സുജി.