 
കോട്ടാങ്ങൽ: കുറ്റിപ്പുറത്ത് പരേതനായ കെ.സി. യോഹന്നന്റെ ഭാര്യ റോസിലി ജോൺ (80) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് കോട്ടാങ്ങൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. അങ്കമാലി പുതുശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജോയ്, ഷാജി. മരുമക്കൾ: മേഴ്സി, നിർമല.