തിരുവല്ല: കാവുംഭാഗം തെക്കേടത്ത് പരേതനായ ചെല്ലപ്പൻ ആചാരിയുടെ ഭാര്യ തങ്കമ്മാൾ (ഭാർഗവി - 85) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: കുമാരി, ചന്ദ്രമണി, സുമംഗല, ശ്രീലത, അശോക്, ഉദയലക്ഷ്മി, പരേതരായ ശശികുമാർ, അവനീഷ്. മരുമക്കൾ: മണിയമ്മ, ശശിധരൻ ആചാരി, മോഹനൻ, മോഹൻ. പി.വി, രാധാമണി, രാജേശ്വരി, സന്തോഷ് കുമാർ, പരേതനായ രാജപ്പൻ ആചാരി. സഞ്ചയനം ഇന്ന് 9 മണിക്ക്.