10-sob-anil-p-d
അ​നിൽ. പി.ഡി

പുല്ലാട് ​: തെറ്റുപാറ കോളനിയിൽ പള്ളികിഴക്കേതിൽ പരേതനായ ദാനിയേൽ മ​ത്താ​യി​യു​ടേയും അ​ന്ന​മ്മ​യു​ടേയും മകൻ അ​നിൽ. പി.ഡി (49) നിര്യാതനായി. സംസ്​കാ​രം ഇന്ന് 12 മണിക്ക് വെണ്ണിക്കുളം ചർച്ച് ഓഫ് ക്രൈസ്റ്റ് സെമിത്തെരി​യിൽ. ഭാര്യ: മിനി അനിൽ, മക്കൾ : അഖില, അനില, ആൽ​ഫിൻ.