പ്രമാടം : വകയാർ താവളത്തിൽ വീട്ടിൽ ജോർജ് ഡാനിയേലിന്റെ ഭാര്യ കുഞ്ഞമ്മ (67) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : റീന, രാജീവ്, റെജി, റോബിൻ. മരുമക്കൾ : ഗീവർഗീസ്, ജയശ്രീ, ബിൻസി, ജെസ് ലി.