പ്രമാടം : മല്ലശേരി പൂങ്കാവ് കത്തോലിക്കാ പള്ളി പ്ളാറ്റിനം ജൂബിലിയുടെ ഭാഗമായി നടത്തിയ മുൻ വൈദീക സംഗമം യൂഹാനോൻ മാർ ക്രിസോസ്റ്റം ഉദ്ഘാടനം ചെയ്തു.ഫാ.ഡാനിയേൽ, ഫാ.ഡോ.സിജോ ജയിംസ് ചരിവുപറമ്പിൽ, ഫാ.യേശുദാസ്, ഫാ.ബാബു മൈക്കിൾ തുടങ്ങിയവർ പ്രസംഗിച്ചു.