 
ചെങ്ങന്നൂർ: പേരിശേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് വലിയ പള്ളിയിലെ ദൈവ മാതാവിന്റെ പെരുന്നാൾ ആരംഭിച്ചു. ഫാ.ജോബിൻ ശാമുവേൽ കൊടിയേറ്റ് നിർവഹിച്ചു. ചെന്നൈ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസകോറോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ.പി.കെ.കോശി, ട്രസ്റ്റി പി.ജോൺഫിലിപ്പ് പഴയവീട്ടിൽ, സെക്രട്ടറി സി.എൻ.നൈനാൻ സ്രാമ്പിക്കൽ, കൺവീനർ സി.വി ജേക്കബ് ചിറമേൽ എന്നിവർ നേതൃത്വം നൽകി സമീപം.