പത്തനംതിട്ട : കുമ്പഴ വൈദ്യുതി സെക്ഷൻ പരിധിയിലെ ബദേൽമറ്റം, നുന്നുങ്കൽപ്പടി, ആരാധന, മൈലപ്ര ഒന്ന്, മീൻമുട്ടിക്കൽ, വല്യയന്തി, കൈരളീപുരം, അമൃത, തുണ്ടമൻകര ഒന്ന്, രണ്ട് എന്നിവടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.