കോന്നി; താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി, ലാബ് ടെക്നിഷ്യന്മാരെ താത്‌കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകളുമായി 19 ന് രാവിലെ പത്തിന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.