 
കാരയ്ക്കാട്: ചെറിയനാട് ദേവസ്വംബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക കാരയ്ക്കാട് പുത്തൻപുരയിൽ പി. രഞ്ജിതാകുമാരി (ബീന-50) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30 ന്. അയിരൂർ കാഞ്ഞീറ്റുകര പൗർണ്ണമിയിൽ കുടുംബാംഗമാണ്. ഭർത്താവ്: കാരയ്ക്കാട് എസ്. എച്ച്. വി. ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ പി. ഡി. അജിത്. മക്കൾ: ആർജിത് (എം. ബി. ബി. എസ്. വിദ്യാർത്ഥി, ഡി. എം. മെഡിക്കൽ കോളേജ്, വയനാട് ), ലക്ഷ്മിപ്രിയ എ. (ചെങ്ങന്നൂർ എം.എം.എ. ആർ. സ്‌കൂൾ വിദ്യാർത്ഥിനി). സഞ്ചയനം: 16ന് രാവിലെ 9ന്.