കുന്നന്താനം: പൊയ്കയിൽ ചരിവുപുരയിടത്തിൽ പരേതനായ മാധവന്റെ ഭാര്യ ദേവകിയമ്മ (94) നിര്യാതയായി. സംസ്‌കാരം നടത്തി. കവിയൂർ മേക്കുന്നിൽ കുടുംബാംഗമാണ്. മക്കൾ: സുധൻ, സോമൻ, അനിയൻ, മംഗളൻ.