ചെങ്ങന്നൂർ : തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഉപദേശക സമിതി ഭാരവാഹികളെ തിരഞ്ഞെടുത്തു. എ.ആർ. രാധാകൃഷ്ണൻ അച്ചലേത്ത് (പ്രസിഡന്റ്), എൻ.ശശി കീച്ചേരിൽ (വൈ. പ്രസിഡന്റ്), കെ.കെ.തുളസീധരൻ കിഴക്കേതിൽ (സെക്രട്ടറി).