ചെങ്ങന്നൂർ: ചെങ്ങന്നൂർ ഗവ.ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേക്കു ഗ​സ്റ്റ് ഇൻസ്ട്രക്ടർമാർക്കുള്ള അഭിമുഖം 14ന് രാവിലെ 11ന് നടത്തും. 0479​2452210.