11-ente-kaumudi
കെ. വി. യു. പി. എസ്. എന്റെ കൗമുദി

പഴകുളം കെ.വി. യു.പി സ്കൂളിൽ എന്റെ കൗമുദി പദ്ധതിയുടെ ഉദ്ഘാടനം പി. ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ. ഷെരീഫിനും അദ്ധ്യാപിക ലക്ഷ്മിരാജിനും കേരളകൗമുദി പത്രം നൽകി പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു. . പി.ടി.എ പ്രസിഡന്റ് എസ്.ആർ.സന്തോഷ് കുമാർ, കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ എസ്. അനിൽകുമാർ, അദ്ധ്യാപകരായ കെ.എസ്.ജയരാജ്, വി.എസ് വന്ദന എന്നിവർ സമീപം.