1

കടമ്പനാട്: പത്രവിതരണത്തിനിടെ തുവയൂർ തെക്ക് ഇലഞ്ഞിക്കൽ പുത്തൻവീട്ടിൽ എൽ. ഭവാനിയമ്മ (78) കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാവിലെ ഏഴിന് അതിച്ചിറ ഭാഗത്ത് പത്രം വിതരണം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സംസ്കാരം നടത്തി .സഞ്ചയനം 17 ന് രാവിലെ 8 ന് . സഹോദരൻ: രാഘവൻപിള്ള ( കേരളകൗമുദി നിലക്കൽ -കടമ്പനാട് ഏജന്റ്. ]