11-sob-en-sreedharan
ഇ.എൻ.ശ്രീധരൻ

അയിരൂർ: പുത്തേഴം ഈട്ടിക്കൽ പുത്തൻവീട്ടിൽ ഇ.എൻ.ശ്രീധരൻ (റിട്ട. അദ്ധ്യാപകൻ- ​98) നിര്യാതനായി. സംസ്‌കാരം നടത്തി.അയിരൂർ പുതിയത്ത് കുടുംബയോഗംരക്ഷാധികാരിയായിരുന്നു. ഭാര്യ :​ പരേതയായ പങ്കജാക്ഷി​യമ്മ എം. കെ.(റിട്ട. അദ്ധ്യാപിക). മ​ക്കൾ:​ എസ് .ലത ​( ടീ​ച്ചർ ജി. പി. എച്ച്. എസ്. എസ്. ചവറ സൗത്ത് ), എസ് .പുഷ്പ ​( എ​ച്ച്. എം., എസ്. എൻ. ഡി. പി. വി. എച്ച്. എസ്. എസ്. അടി​മാ​ലി), എസ് .ശ്രീകുമാർ ​(ഗ​വ. കോൺ​ട്രാ​ക്ടർ), എസ്. ശ്രീജിത്ത്​ ​(എൽ. ഐ. സി. റാന്നി ). മരുമ​ക്കൾ:​ ആർ ഗോദ​വർമ, ബി. ഷാജി, ഷീല ബി​. (ഏഴുമറ്റൂർ പഞ്ചായത്ത്​ ), ബിന്ദു വി. കെ​ (അസി. പ്രൊഫ​സർ എസ്. എൻ. കോളേജ്, ചെങ്ങന്നൂർ )