പന്തളം : രാമാനട്ട് കുടുംബാംഗം പൂഴിക്കാട്ട് ചാമുട്ടത്ത് കോശി തോമസ് (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പൂഴിക്കാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: ലീലാമ്മ തോമസ് കോന്നി കൊച്ചുപുരയിടത്തിൽ കുടുംബാംഗമാണ്. മക്കൾ: സുനിൽ, സാം. മരുമക്കൾ: സിന്ധു, പിങ്കി.