ആഞ്ഞിലിത്താനം: മാമന്ദത്ത് വീട്ടിൽ പരേതനായ മോഹനന്റെ മകൾ രമ്യാമോൾ (29) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. സഹോദരൻ: ജയേഷ്.