 
പന്തളം: റിട്ട. ഗവ. സ്കൂൾ ഹെഡ്മാസ്റ്ററും പന്തളം ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും കുറവർ മഹാസഭ മുൻ ഡയറക്ടർ ബോർഡ് അംഗവും , മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായ കുരമ്പാല വടക്ക് കിഴക്കേക്കര വീട്ടിൽ കെ.എസ്. അയ്യപ്പൻ (90) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ. ശങ്കരി. മക്കൾ: കെ. എസ്. ആശാലത (റിട്ട. അദ്ധ്യാപിക, ബി. എച്ച്. എസ്. അടൂർ), കെ.എ. അനിൽ കുമാർ (ഡിവിഷണൽ എൻജിനീയർ ബി. എസ്. എൻ. എൽ, കൊല്ലം), പരേതനായ കെ. എ. അശോക് കുമാർ, കെ. എ. അജയകുമാർ (വി. എച്ച്. എസ്. ഇ. കൈപ്പട്ടൂർ). മരുമക്കൾ: അനിത കെ. (അദ്ധ്യാപിക, കുളക്കട)