വാളക്കുഴി: തോവേലിൽ കുടുംബാംഗമായ പാലോലിൽ പി. എം. ജോസഫിന്റെ ഭാര്യ ശോശാമ്മ ജോസഫ് (88) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് തെള്ളിയൂർ ശാലേം മാർത്തോമ പള്ളിയിൽ. മക്കൾ: ലില്ലി, ലിസി. മരുമക്കൾ: വറുഗീസ് മത്തായി മൂഴിക്കൽ പുനലൂർ, വി. സി. തോമസുകുട്ടി വെട്ടിമല മന്ദമരുതി.