 
കുന്നന്താനം: മഠത്തിലേട്ട് പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് വീട്ടുവളപ്പിൽ. മക്കൾ:ചന്ദ്രശേഖരൻ പിള്ള, സോമൻപിള്ള, രാജമ്മ,സരസമ്മ, ഓമനക്കുട്ടൻ, പരേതരായ വാസുദേവൻ പിള്ള, രാജേന്ദ്രൻ. മരുമക്കൾ:വിലാസിനി, ഓമന, ശ്യാമള, പൊന്നപ്പൻ നായർ, രാധാദേവി, ഉണ്ണിപ്പിള്ള, ഉമ.