11-sob-pt-issac
പി. റ്റി ഐസക്

കുന്നന്താനം ​മൈലമൺ: പുത്തൻവീട്ടിൽ പി. റ്റി ഐസക് (പാപ്പച്ചൻ- 72 ) നിര്യാതനായി. സംസ്‌കാരം നാളെ 2 ന് മൈലമൺ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ.ഭാര്യ: കവിയൂർ ഞാലിയിൽ ലീലാമ്മ. മക്കൾ: ബെന്നി ,ബെറ്റി. മരുമകൾ :മഞ്ജു.