11-sob-amrutha-lal

ഇടത്തിട്ട: പുളിയ്ക്കത്തോട്ടത്തിൽ അമൃതലാൽ പി. ഡി. (പൊടിമോൻ -55) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ പതിനൊന്നിന് വീട്ടുവള​പ്പിൽ.ഭാര്യ: കല പി. (കൊടുമൺ മൃഗാശുപുത്രി ലൈവ് സ്റ്റോക്ക് ഇൻസ്‌പെ​ക്ടർ ). മകൻ : അന​ന്തു എ. (പത്തനംതിട്ട ധന്യ തിയേറ്റർ മാനേജർ). മരുമകൾ : സൂര്യ ജി.