 
തിരുവല്ല: മേളാംപറമ്പിൽ പരേതനായ എം.വി.ജോണിന്റെ ഭാര്യ ലീലാമ്മ (90) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക്ശേഷം മൂന്നിന് പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. പള്ളം പാറപ്പുറത്ത് കുടുബാംഗമാണ്. മക്കൾ: ജോൺ എം വറുഗീസ് , കുര്യൻ ജോൺ മേളാംപറമ്പിൽ, ജോൺ ഫീലിപ്പോസ്, ലീന ഐവാൻ. മരുമക്കൾ: സുമ (എണ്ണശേരി ചിറക്കുഴിയിൽ വാകത്താനം), സുജാത (പുളിക്കൽ ബാവൻസ്, കോട്ടയം), മായ (കല്ലൂപ്പറമ്പിൽ, പള്ളം) ഡോ. ഐവാൻ ജേക്കബ് (പൂവത്തുംമൂട്ടിൽ, പള്ളം).